പ്രിയരേ,
ബ്ളോഗ് രംഗം അനുദിനം വികസിക്കുകയും ബൂലോക സമൂഹം ഭാഷാസ്നേഹികളുടെ ഒരു ബദൽ മലയാളി സമൂഹവുമായി മാറുന്ന കാലത്ത്,
ഉപരിപ്ളവമായി ചിന്തിക്കുന്ന, ആഗോള വ്യാപകമായി ചിതറിക്കിടക്കുന്ന ബൂലോകരുടെ
ഒരു ഫെസ്റ്റ്!!!!
മീറ്റുകളുടെ ചുരുങ്ങിയ സമയ പരിമിതികളും പരസ്പരം അടുക്കുവാനുള്ള സമയക്കുറവും എല്ലാറ്റിനുമൊരു ബദൽ പരിഹാരവും ബൂലോകത്തിന്റെന്റെ വിപ്ളവകരമായ മുന്നേറ്റത്തിന്റെ നാന്ദിയായും മാറിയേക്കാവുന്ന ഒരു ബൂലോക ആഘോഷമാക്കി ബ്ളോഗ് ഫെസ്റ്റിനെ മാറ്റാം എന്ന് ഒരു കൂട്ടം ബ്ലോഗേർസ് തുടങ്ങി വച്ച കരടു ചർച്ച ആശാവഹമായി വിപുലീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു...
ഒറ്റ ദിവസത്തെ ബ്ലോഗ് മീറ്റ് എന്നതിലുപരി രണ്ടോ അതിലധികമോ ദിവസങ്ങളിലായി നടക്കുന്ന ബ്ളോഗേഴ്സിന്റെയോ അവരുടെ കുടുംബാംഗങ്ങളുടെയോ സ്റ്റേജ്, ഓഫ് സ്റ്റേജ് ഐറ്റങ്ങളുമായി വിശാലമായ ഒരു ബ്ളോഗ് ഫെസ്റ്റിവൽ ഓണക്കാലത്ത് നടത്തുക എന്ന രീതിയിലായിരുന്നു ഇതിന്റെ പ്രാഥമിക ചർച്ച തുടങ്ങി വച്ചതും രൂപപ്പെടുത്തിയതും...
അതിനിടയിൽ കണ്ണൂർ സൈബർ മീറ്റ് ഓണക്കാലത്തേയ്ക്ക് തീരുമാനമായതിനാൽ വിശാല ബ്ളൊഗ് ഫെസ്റ്റ് എന്നത് തൽക്കാലം മറ്റൊരവസരത്തിലേയ്ക്ക് മാറ്റാം എന്നു തീരുമാനിക്കുകയും അതിന്റെ തുടർ ചർച്ചകൾക്കായി ഒരു ഗൂഗിൾ ഗ്രൂപ് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്....
(മുകളിലെ മെനുബാർ ലിങ്ക് വഴി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ എല്ലാ ബ്ളോഗർമാരോടും അഭ്യർത്ഥിക്കുന്നു....)
അതുകൊണ്ട് നമുക്ക് കണ്ണൂർ മീറ്റിനോടനുബന്ധിച്ച് ബ്ളോഗ് ഫെസ്റ്റിവലിന്റെ പ്രാഥമിക ഇനമായ ഓഫ് സ്റ്റേജ് ഐറ്റങ്ങൾ ഓൺലൈനായി നടത്താം എന്നൊരു ആശയമാണുള്ളത്..
കണ്ണൂർ മീറ്റിന്റെ മുഖ്യസാരഥികളായ ബിജുകുമാർ ആലക്കോട്, ബിജു കൊട്ടില തുടങ്ങിയവർ വളരെ ആവേശപൂർവ്വം ഇതിനെ മീറ്റിന്റെ ഭാഗമാക്കി നെഞ്ചോടു ചേർക്കുന്നു...
അതിനായി കഥ, കവിത, ലേഖനം, ചിത്രരചന, ഫോട്ടോഗ്രാഫി തുടങ്ങിയ ഇനങ്ങളിൽ ബ്ളോഗേഴ്സിന്റെയും മറ്റ് ഓൺലൈൻ എഴുത്തുകാരുടെയും ഇടയിൽ മൽസരങ്ങൾ നടത്തുകയും ഓരോ ഇനത്തിലും മികച്ച അഞ്ചു സൃഷ്ടികൾ കണ്ടെത്തുകയും അവർക്ക് കണ്ണൂർ മീറ്റിൽ വച്ച് പുരസ്കാരം നൽകുകയും ചെയ്യുക എന്നതാണ് പ്രാഥമിക ചർച്ചയിലൂടെ രൂപപ്പെട്ട ഒരാശയം....
മൽസരങ്ങൾ എങ്ങിനെ ആയിരിക്കണം എന്തൊക്കെ നിബന്ധനകളാണ് മൽസരാർത്ഥികൾക്കു മുൻപിൽ വെയ്ക്കേണ്ടത് സമ്മാനവും മറ്റു കാര്യങ്ങളും നമുക്ക് ഈ പോസ്റ്റിലൂടെയും ഇതിന്റെ ഗൂഗിൾ ഗ്രൂപ്പിലൂടെയും ചർച്ച ചെയ്യാം....
ചർച്ചകൾ നടക്കട്ടെ ;)
ReplyDeleteആശംസകളോടെ..
ReplyDeleteചർച്ച ചെയ്യാം....
ReplyDeleteനല്ല സംരംഭം!
ReplyDeleteപിൻ തുണ..!
നല്ല ഒരു ചിന്ത. ആശംസകള്‍
ReplyDeleteനല്ല ആശയം തന്നെ, ഒരു കൊട്ട ആശംസകള്‍.
ReplyDeleteപതിവുപോലെ അകമഴിഞ്ഞ വാഗ്ദാനങ്ങള്‍
Best Wishes
ReplyDeleteaasamsakal..
ReplyDeleteആശംസകൾ.........
ReplyDeleteആശംസകള്‍
ReplyDeleteസ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു
ReplyDeleteആശംസകള്‍
ReplyDeleteGood concept. Congrats.
ReplyDeleteഹൃദയം നിറഞ്ഞ ആശംസകള്‍
ReplyDeleteആശംസകൾ!!
ReplyDeleteആശംസകള്‍ നേരുന്നു
ReplyDeleteനല്ല ആശയം....
ReplyDeletegood attempt
ReplyDeleteആശംസകൾ!!
ReplyDeleteആശംസകള്‍ ......ഹൃദയപൂര്‍വ്വം....
ReplyDeleteആശംസകൾ! തിരുവനന്തപുരത്തുനിന്നും ആളുകൾ വരും. അപ്പോ പിന്നെ ഞാനും.....നോക്കട്ടെ! ഒക്കെ സമയവും സന്ദർഭവും പോലെ!
ReplyDeleteഒരു യാത്രാ വിവരണ മത്സരം കൂടി ഉള്‍പ്പെടുത്താമോ ?
ReplyDeleteആശംസകൾ
ReplyDeleteനല്ല ആശയം ..എല്ലാ പിന്തുണയുമുണ്ട്...
ReplyDeleteവിജയാശംസകള്‍!!!
good idea....
ReplyDeleteനല്ല ആശയം.
ReplyDeleteആശംസകൾ....
ആശംസകൾ!!
ReplyDeleteനല്ല ആശയം..ആശംസകള്‍..
ReplyDeleteനല്ല കാര്യം. എല്ലാ ഭാവുകങ്ങളും നേരുന്നു. ചർച്ച നടക്കട്ടെ!
ReplyDeleteഎല്ലാവിധ ആശംസകള്‍
ReplyDeletefair decision,congratz
ReplyDeleteഓക്കേ ഓക്കേ ..:)
ReplyDeleteആശംസകൾ....ഏത് അഭിപ്രായവും എന്നോടും ആരായാം...എന്റെ എല്ലാ സഹായങ്ങളും ഉണ്ടാകും
ReplyDeleteദുബായില്‍ നിന്നു
ReplyDeleteചെയ്യാന്‍ ആവുന്നത് ചെയ്യാം ..
വേണ്ടത് അറിയിക്കുക. ആശംസകള്‍ ...
best wishes
ReplyDeleteആശംസകള്‍ നേരുന്നു. കൂടുതല്‍ വിഭാഗങ്ങളോ, മത്സരങ്ങളോ ഉള്‍പെടുത്തിയാല്‍ നന്നായിരിക്കും .
ReplyDeleteനല്ല ആശയം.
ReplyDeleteആശംസകൾ....
...........നടക്കട്ടെ...ആശംസകള്‍...
ReplyDeleteനല്ലനല്ല തീരുമാനങ്ങള്‍..ആശയങ്ങള്‍!അതിനൊക്കെയും കൂട്ടുണ്ടാവും.ആശംസകളോടെ.....
ReplyDeleteഎന്റെ സന്തോഷം തരുന്നു
ReplyDeleteഇവിടെ ആശംസകള്‍ അല്ലാതെ മറ്റൊന്നുമില്ലല്ലോ ...ചര്‍ച്ചകള്‍ക്ക് പോരുന്നില്ല ...
ReplyDeleteഫെസ്റിവല്‍ തുടങ്ങുന്ന ഒപ്പം തന്നെ ബ്ലോഗ് ലോകത്തെ സീനിയര്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു ജൂറി ടീം ആദ്യം തിരഞ്ഞെടുത്തു കൂടെ .?
എന്റെയും ആശംസകള്‍... :)
എല്ലാ ഈ നല്ല സംരംഭങ്ങൾക്കും സകലവിധ ഭാവുകങ്ങളൂം ..
ReplyDeleteഇനി എല്ലാം വായിച്ചറിയുവാൻ പിന്തുടരുന്നൂ
നല്ല സംരഭം എല്ലാ വിധ പിന്തുണയും
ReplyDeleteആ...ങ്ങള് ഉഷാറാക്കി...ഞമ്മളും ണ്ട് കൂടെ.
ReplyDeleteഞാനും കൂടി വരുന്നേ..വണ്ടി വിടല്ലേ...
ReplyDeletekannur expressil enikkum oru ticket
ReplyDeleteethaan sramikkaam...
ReplyDeleteആ ഹാ കൊള്ളാലോ..
ReplyDeleteഞാനുമുണ്ട് ഒരു കൈ നോക്കാന്‍..
അല്ല പിന്നെ..
ഇങ്ങളൊക്കെക്കൂറ്റി തീരുമാനിച്ച് പറയിം..
ഞാനിവിടെ കാത്തിരിക്കാം..